Important Dates and Events
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി മെഗാ ക്വിസ് നാളെ 10 മണിക്ക് 8 മുതൽ 10 വരെയുള്ള കുട്ടികൾക്ക് നടത്തുന്നതാണ്..
എല്ലാ കുട്ടികളും മുകളിൽ തന്നിട്ടുള്ള pdf റെഫർ ചെയ്ത് വരിക
Dear students,
മാധ്യമം ഹെൽത്ത് കെയർ കളക്ഷൻ ഇനിയും ഏൽപ്പിക്കാത്ത കുട്ടികൾ നാളെ (വെള്ളിയാഴ്ച) തന്നെ ഏൽപ്പിക്കേണ്ടതാണ്.
സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനുള്ള ഈ ഒരു അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.
ഓരോരുത്തരും അവനവനെ കൊണ്ട് കഴിയും വിധമുള്ള തുക പിരിച്ചെടുത്ത് നിങ്ങളുടെ കയ്യിൽ നൽകിയിട്ടുള്ള ഫോമിനോടൊപ്പം നാളെ തന്നെ ക്ലാസ് ടീച്ചറെ ഏൽപ്പിക്കണമെന്ന് അറിയിക്കുന്നു.
ആരും മറക്കരുത്.
Dear Students and Parents,
Students who are not appearing for the Madrassa Public Examination and non-Muslim students will have a holiday tomorrow.
Students appearing for the Public Examination must report to the campus before 8:45 AM and will be dispersed at 3:30 PM.
The Revision Series Examinations for SSLC and Higher Secondary (HSE) students are in progress.
Practical Examination dates for SSLC and HSE (IT, CA, CS, Computer Accounting, and Maths) have been announced.
Detailed schedules will be shared by teachers in the respective class groups.
July 2024
- Tuesday, 23rd July: School Parliament Election
- Wednesday & Thursday, 24th & 25th July:SEENA FINESSE - Annual Sports Meet 24
- - Friday & Monday , 26th & 29thJuly(26th full day- Morning for Xth& Xll, Afternoon for UP section..... 29th only afternoon for 8th& 9th ): SEENA PTA FAMILY FORUM - General Meeting for Different Sections
- Monday, 29th July: Morning Investiture Ceremony & Afternoon 8th &9th PTA
- Tuesday & Wednesday, 30th & 31st July: SEENA TALENT TEMPEST - Arts Fest 24
Kindly save the Dates.